ഓസ്ട്രേലിയക്ക് 111 റണ്‍സ് ജയം . ഫിഞ്ചിന്റെ സെഞ്ച്വറിക്ക് ഫിന് ഹാട്രിക്കിലൂടെ മറുപടി പറഞ്ഞിട്ടും ഇംഗ്ലണ്ട് രക്ഷപ്പെട്ടില്ല. ഓസ്ട്രേലിയയോട് 111 റണ്‍സിന്റെ ദയനീയ പരാജയമാണ് ഇംഗ്ലീഷ് പട ഏറ്റുവാങ്ങിയത്. ആരോണ്‍ ഫിഞ്ചിന്റെ സമയോചിതമായ സെഞ്ച്വറിയുടെ ബലത്തില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് സ്വന്തം പിച്ചില്‍ ഓസ്ട്രേലിയ നേടിയത്.
Comments