മധ്യപ്രദേശില്‍ ധാറിനടുത്ത് മചാലിയ ഘട്ടില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കുണ്ട്. തിങ്കഴാള്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഇന്‍ഡോറില്‍ നിന്നും രാജസ്ഥാനിലെ ഗാലിയകോട്ടിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
You are Here : Home / News Plus
Story Dated: Tuesday, February 17, 2015 05:37 hrs UTC

Comments