വി.എസ് വന്നാല്‍ എ.എ.പി സ്വീകരിക്കുമെന്ന് സാറാ ജോസഫ്
Text Size
Story Dated: Saturday, February 21, 2015 05:28 hrs UTC
സി.പി.എം വിട്ട് വി.എസ്.അച്യുതാനന്ദന് വന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുമെന്ന് സാറാ ജോസഫ്. എന്നാല്‍ അടിയുറച്ച കമ്യൂണിസ്റ്റായ വി.എസ്. പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.
അതേസമയം വി.എസിനെ സ്വാഗതം ചെയ്ത് ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം ശക്തമാണ്.
Comments