സി.പി.എം സംസ്ഥാന സമ്മേളനത്തെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തിരുവനന്തപുരത്തേക്ക് മടങ്ങിയതിനു പിന്നാലെ ഡല്‍ഹിയില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായിയെ ഗോര്ബച്ചേവിനോടും യൂദാസിനോടും ഉപമിച്ചാണ് പോസ്റ്ററുകള്‍.
നേരത്തേ വി.എസ് സമാനമായ രീതിയില്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ചപ്പോള്‍ ന്യൂഡല്‍ഹിയില്‍ അദ്ദേഹത്തെ പിന്തുണച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Comments