ഒന്‍പത് പേരെ ഒഴിവാക്കി 88 അംഗ സംസ്ഥാന കമ്മിറ്റിക്ക് സി.പി.എം രൂപം നല്കി. 15 പുതുമുഖങ്ങള്‍ പുതുതായി കമ്മിറ്റിയിലേക്ക് വരുമ്പോള്‍ നിലവിലെ കമ്മിറ്റിയില്‍ നിന്ന് എട്ട് പേരെ ഒഴിവാക്കി. വി.എസ് അച്യുതാനന്ദന്, എം.എ ബേബി, പാലോളി മുഹമ്മദ്കുട്ടി, എം.എം ലോറന്‍സ്, ടി ശിവദാസമേനോന്, സി.ടി കൃഷ്ണന്, വി.ആര് ഭാസ്കരന്, എ.കെ നാരായണന്, എം.കെ ഭാസ്കരന് എന്നിവരെയാണ് ഒഴിവാക്കിയത്.
Comments