അന്നാ ഹസാരെ സമരമാരംഭിച്ചു
Text Size
Story Dated: Monday, February 23, 2015 09:18 hrs UTC
ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കര്‍ഷ വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ സമരമാരംഭിച്ചു. ഡല്‍ഹിയലെ ജന്ദര്‍ മന്തറിലാണ് ഹസാരെ സമരം നടത്തുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സമരം നടത്തുന്നത്. രാജ്യത്തെ വിവധ കര്‍ഷക സംഘടനകളുടെ പിന്തുണയോടെയാണ് ഹസാരെ സമരമാരംഭിച്ചിരിക്കുന്നത്.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ കര്‍ഷക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നു ഹസാരെ ആരേപിച്ചു
Comments