കണ്ണൂര്‍: സി.പി.എമ്മിലെ ആഭ്യന്തര പ്രശ്ങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എതിരാളിയുടെ ബലഹീനത മുതലാക്കാമെന്നു കരുതുന്നതു ശരിയല്ല. സ്വന്തം പ്രവര്‍ത്തനം കൊണ്ടാണു ജന പിന്തുണ നേടേണ്ടതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
You are Here : Home / News Plus
Story Dated: Monday, February 23, 2015 04:58 hrs UTC

Comments