വി.എസിന്‍െറ കത്ത് കെ.പി.സി.സി രാഷ്ട്രീയ ആയുധമാക്കുന്നു
Text Size
Story Dated: Tuesday, February 24, 2015 05:01 hrs UTC
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ കത്ത് കെ.പി.സി.സി രാഷ്ട്രീയ ആയുധമാക്കുന്നു.
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഉന്നതതല ഗൂഢാലോചന വ്യക്തമാക്കുന്നതാണ് വി.എസിന്‍െറ കത്തെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയ പ്രമേയം പാസാക്കി. കേസില്‍ പാര്‍ട്ടിക്കും പിണറായിക്കുമുള്ള പങ്ക് വ്യക്തമാക്കുന്നതാണ് വി.എസിന്‍െറ കത്തിലെ പരാമര്‍ശങ്ങളെന്ന് പ്രമേയം വ്യക്തമാക്കുന്നു.
Comments