പ്രതിപക്ഷനേതാവ് വി.എസ്.് അച്യുതാനന്ദനു പിണറായി വിജയനോട് അസൂയയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. പിണറായിയോടു വിഎസിനു വൈര്യനിര്യാതന ബുദ്ധിയാണെന്നും ജയറാജന് പറഞ്ഞു. വി.എസ് ബാഹ്യശക്തികളുടെ പിടിയിലാണ്. വി.എസിനു പ്രായാധിക്യത്തിന്റെ പ്രശ്നങ്ങളുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഇ.പി. ജയരാജന് പറഞ്ഞു.
Comments