കൊക്കെയിന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ മൂന്നുപ്രതികള്‍ നല്കിയ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇവര്‍ അറസ്റ്റിലാകുമ്പോള്‍ കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന പ്രാഥമിക പരിശോധനാ ഫലം വ്യാഴാഴ്ച പുറത്തുവന്നിരുന്നു.
Comments