പാലക്കാട് ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചു ദമ്പതികള്‍ മരിച്ചു. മങ്കര സ്വദേശികളായ പ്രേമചന്ദ്രന് (58), ലത (50) എന്നിവരാണു മരിച്ചത്. കൊളപ്പുള്ളി-പാലക്കാട് ദേശീയപാതയില്‍ കെഎസ്ഇബി സബ്സ്റ്റേഷനു സമീപമായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ മകന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Comments