കേരളത്തിനു ബജറ്റില്‍ കടുത്ത അവഗണനയാണുണ്ടായതെന്നു ധനമന്ത്രി കെ.എം. മാണി. മറ്റു സംസ്ഥാനങ്ങള്‍ക്കു വാരിക്കോരി നല്കിയപ്പോള് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. റബര്‍ കാര്‍ഷികമേഖലയെയും അടിസ്ഥാന മേഖലയെയും പൂര്‍ണമായും അവഗണിച്ചു.
You are Here : Home / News Plus
Story Dated: Saturday, February 28, 2015 01:17 hrs UTC

Comments