കണ്ണൂര്‍: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ശ്രമിച്ചെന്ന പന്ന്യന്‍ രവീന്ദ്രന്‍െറ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. പന്ന്യന്‍െറ പ്രസ്താവന അസംബന്ധമെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം ഒരു ഘട്ടത്തിലും അത്തരം നീക്കം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments