മാണിക്കെതിരായ പോരാട്ടത്തിന് മുന്നിലല്ലെങ്കിലും താന്‍ പിന്നിലാകില്ലെന്ന് വി.എസ്
Text Size
Story Dated: Tuesday, March 03, 2015 04:50 hrs UTC
തിരുവനന്തപുരം: നിയമസഭ സമ്മേളിക്കുമ്പോള്‍ മന്ത്രി കെ.എം. മാണിക്കെതിരായ പോരാട്ടത്തിന് മുന്‍നിരയിലല്ലെങ്കിലും താന്‍ പിന്നിലാകില്ലെന്ന്
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.എം. മാണിയും കൊടിയ അഴിമതിയാണ് നടത്തുന്നത്. ഇതിനെതിരെ എല്‍.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വി.എസ് പറഞ്ഞു.
Comments