കേരളത്തിലെ വിഷയങ്ങളില്‍ അഭിപ്രായം പറയില്ല -എ.കെ ആന്റണി
Text Size
Story Dated: Friday, March 06, 2015 05:26 hrs UTC
തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രശ്നങ്ങളെ വിജയകരമായും സമര്‍ഥമായും നേരിടാന്‍ കഴിവുള്ള നേതൃത്വം സംസ്ഥാനത്തുണ്ടെന്നും ആന്റണി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments