ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ച് ബി.ബി.സി നിര്‍മ്മിച്ച ഡോക്യുമെന്ററി പുരുഷന്മാര് കണ്ടിരിക്കണമെന്ന് ശശി തരൂര്‍ എം.പി.
ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരം മാനസികനിലയാണെന്ന് പുരുഷന്മാര് മനസ്സിലാക്കണമെന്നാണ് ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞത്. ഡോക്യുമെന്ററി നിരോധിക്കാന്‍ യു.കെ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശശി തരൂര്‍ എം.പിയുടെ വിമര്‍ശനം.
Comments