എ.കെ.ബാലനെ എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി നേതൃത്വം തീരുമാനിച്ചു. നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30-നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ശക്തന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും.
Comments