ചീഫ് വിപ്പ് പി.സി ജോര്‍ജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി ജോര്‍ജ്ജിന് മുന്നറിയിപ്പ് നല്കി.
നിസാം കേസ് അടക്കം നിരവധി പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പി.സി ജോര്‍ജ് പരസ്യ പ്രസ്താവനകള്‍ നടത്തിയ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി പി.സി ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയത്.
Comments