തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെതിരെ ധനകാര്യമന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. തിരുവനന്തപുരം സബ്കോടതിയിലാണ് മാണി കേസ് ഫയല്‍ ചെയ്തത്.
You are Here : Home / News Plus
Story Dated: Wednesday, March 11, 2015 07:09 hrs UTC

Comments