ചന്ദ്രബോസ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനു തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചന്ദ്രബോസിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണമാകാമെന്നാണു ചെന്നിത്തല പറഞ്ഞത്. ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ചലംബെഘമലേേെ.മുെഃ?രമരേീറല=ഹമലേേെ&ിലംരെീറല=160839#േെവമവെ.ഷഅൃാിുഉ8.റുൗള
Comments