ഇസ് ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം പൂര്‍ത്തിയാകാന്‍ മൂന്നു വര്ഷത്തിലധികമെടുത്തേക്കുമെന്ന് യു.എസ് പ്രതിരോധകേന്ദ്രമായ പെന്റഗണ്‍.
ഐ.എസിനെതിരെയുടെ പോരാട്ടത്തിനായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ച സമയപരിധിയാണ് മൂന്നുവര്‍ഷം. ഫിബ്രവരി 11നാണ് ഐ.എസിനെതിരെ യു.എസ് യുദ്ധം പ്രഖ്യാപിച്ചത്.
മൂന്നു വര്‍ഷം കൊണ്ട് ഐ.എസിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നാണ് യു.എസ് പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ മേധാവിയും യു.എസ് ഡിഫന്‍സ് സെക്രട്ടറിയുമായ ആഷ്ടണ്‍ കാര്‍ട്ടര്‍ പറഞ്ഞത്
Comments