മന്ത്രി മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 40 മിനുട്ടോളം നിര്‍ത്തിവെച്ച സഭാനടപടികള്‍ പുനരാരംഭിച്ച ഉടനെയാണ് പ്രതിപക്ഷം നടത്തളത്തില്‍ കുത്തിയിരുന്നത്. കെ.എം മാണി ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ കളങ്കം. നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായി മാണി മാറിയെന്ന് വി.എസ് അച്യുതാനന്ദന് ഇതിനിടെ പ്രതികരിച്ചു.
Comments