സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19560 രൂപയായി. 2445 രൂപയാണ് ഗ്രാമിന്റെ വില. 19640 രൂപയായിരുന്നു പവന് കഴിഞ്ഞ ദിവസം.ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.
You are Here : Home / News Plus
Story Dated: Thursday, March 12, 2015 08:00 hrs UTC

Comments