ധനകാര്യമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷവും നിയമസഭയില്‍ തങ്ങും. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമെന്നതിനാല്‍ മാണി നിയമസഭയില്‍ തങ്ങുമെന്ന റിപ്പോര്‍ട്ട് നേരത്തേ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷവും നിയമസഭയില്‍ തങ്ങാന്‍ തീരുമാനമെടുത്തിരിക്കുന്നത്.സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം വ്യാഴാഴ്ച നിയമസഭ ഉച്ചയോടെ പിരിഞ്ഞു.
Comments