അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലാണു വെടിവയ്പ് ഉണ്ടായതെന്നു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
You are Here : Home / News Plus
Story Dated: Thursday, March 12, 2015 08:25 hrs UTC

Comments