You are Here : Home / News Plus

ജമ്മു കാശ്മീരില്‍ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു

Text Size  

Story Dated: Monday, March 16, 2015 08:36 hrs UTC

ജമ്മു  കാശ്മീരില്‍ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു. പൂഞ്ച് ജില്ലയിലുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണു രണ്ടു പേര്‍ മരിച്ചത്. സുരന്‍കോട്ടയിലുണ്ടായ മണ്ണിടിച്ചിലില്‍ 17 വയസുള്ള പെണ്‍കുട്ടിയാണു മരിച്ചത്. സഫാദ്‌വാലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ 42കാരനാണു മരിച്ചത്. പുല്‍വാമ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിലാണു ഹുദ എന്ന പെണ്‍കുട്ടി മരിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.