പാസഞ്ചര്‍ ട്രെയിനുകള്‍ വൈകിയോടുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് എറണാകുളം-ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പ്രതിഷേധിച്ച യാത്രക്കാര്‍ തുറവൂരില്‍ രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ തടഞ്ഞു. ആലപ്പുഴയ്ക്കുള്ള പാസഞ്ചറും എറണാകുളത്തേക്കുള്ള പാസഞ്ചറുമാണു തടഞ്ഞത്.
Comments