നിയമസഭയില്‍ നടന്നതു സ്ത്രീപീഡനമല്ല മറിച്ച് പുരുഷ പീഡനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. തങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത ഇടതു വനിത അംഗങ്ങളെ തടയുക മാത്രമാണ് ഭരണകക്ഷിയംഗങ്ങള്‍ ചെയ്തത്. സ്പീക്കറുടെ ഡയസ് തകര്‍ത്തവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനു കേസെടുക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
Comments