കൈപ്പമംഗലത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറും ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
You are Here : Home / News Plus
Story Dated: Wednesday, March 18, 2015 03:58 hrs UTC

Comments