സ്പീക്കറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
Text Size
Story Dated: Wednesday, March 18, 2015 05:04 hrs UTC
തിരുവനന്തപുരം: നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രശ്നത്തില്‍ സ്പീക്കര്‍ എന്‍. ശക്തന് ഇടപെടുന്നു. വിഷയം ചര്‍ച്ച ചെയ്യാനായി സ്പീക്കര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചുവരുത്തി. നിയമസഭ സ്തംഭിപ്പിക്കരുതെന്നും ചര്‍ച്ചയില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷവുമായി സ്പീക്കര്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Comments