ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം ക്വാര്‍ട്ടറില്‍ ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. 11ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 55 റണ്‍സ് എടുത്തിട്ടുണ്ട്. 27 റണ്‍സുമായി രോഹിത് ശര്‍മയും 23 റണ്‍സുമായി ശിഖര്‍ധവാനുമാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെബല്ബണ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ആറും ജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.
Comments