സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 19640 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 2455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 80 രൂപ കുറഞ്ഞ് 19,400 രൂപയായിരുന്നു. ആഗോള വിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
You are Here : Home / News Plus
Story Dated: Thursday, March 19, 2015 06:01 hrs UTC

Comments