തിരുവനന്തപുരം:പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ക്കെതിരെ പരിഹാസവുമായി ധനമന്ത്രി കെ.എം മാണി. അവര്‍ക്ക് പ്രത്യേക 'ഒരിത്' ഉണ്ടെന്നാണ് മാണി പറഞ്ഞത്. പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ വളഞ്ഞപ്പോള്‍ താന്‍ പേടിച്ചു പോയെന്നും അവരെ തൊട്ടിരുന്നെങ്കില്‍ പീഡനമായേനെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെറ്റ് ചെയ്യാത്ത ധനമന്ത്രി കെ.എം. മാണിയെ ബലികൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫിന് ദുരഭിമാനമോ പിടിവാശിയോ ഇല്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments