You are Here : Home / News Plus

കെഎസ്എഫ്ഡിസിയില്‍ നിന്നു രാജിവയ്ക്കില്ലെന്നു സലിംകുമാര്‍

Text Size  

Story Dated: Sunday, March 22, 2015 07:30 hrs UTC

കെഎസ്എഫ്ഡിസിയില്‍ നിന്നു രാജിവയ്ക്കില്ലെന്നു നടന്‍ സലിംകുമാര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയര്‍മാനാകുന്നതില്‍ എന്താണു തെറ്റ്. ഉണ്ണിത്താന്‍ രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നടനും കൂടിയാണ്. ഇക്കാര്യത്തില്‍ സിനിമാക്കാരുടെ നിലപാട് സംശയാസ്പദമെന്നും സലിംകുമാര്‍ പറഞ്ഞു.
സിനിമാക്കാര്‍ക്കു വലിയ ഉള്ളുകളികളുണ്‌ടെന്നും. സാബു ചെറിയാന്‍ ചെയര്‍മാന്‍ ആയതുകൊണ്ടു വലിയ പ്രയോജനമില്ലെന്നും സലിംകുമാര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.