രാജിവെക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരം -മാണി
Text Size
Story Dated: Sunday, March 22, 2015 05:08 hrs UTC
രാജിവെക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരമെന്ന് ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണി വ്യക്തമാക്കി. പാര്‍ട്ടി ആഴക്കടലിലോ ആകാശത്തോ അല്ല. ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും മാണി പറഞ്ഞു.
ബാര്‍കോഴ ആരോപണം ഉയര്‍ന്ന ഉടന്‍ മാണി രാജിവെക്കണമായിരുന്നെന്നും കേരള കോണ്‍ഗ്രസ് ഇപ്പോള്‍ നടുക്കടലിലാണെന്നുമുള്ള പി.സി ജോര്‍ജിന്‍െറ പ്രസ്താവനയെ തള്ളിയാണ് മാണിയുടെ മറുപടി.
Comments