ബാര്‍കോഴക്കേസില്‍ കെ.എം മാണി നേരത്തെ തന്നെ രാജിവെക്കണമായിരുന്നെന്ന പി.സി ജോര്‍ജിന്‍െറ നിലപാടിനെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. മാണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഇതുവരെ ലഭിച്ച മൊഴികളെല്ലാം മാണിക്ക് അനുകൂലമാണ്. പി.സി. ജോര്‍ജുകൂടി ഉള്‍പ്പെട്ട യുഡിഎഫ് ഉപസമിതിയാണ് മാണി രാജിവെക്കേണ്ടെന്ന നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Comments