ആലപ്പുഴ: നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍ക്ക് നേരെയുണ്ടായ കൈയേറ്റം സംബന്ധിച്ച് നടപടി എടുക്കേണ്ടത് സ്പീക്കറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ പരിഗണനയില്‍ ഉള്ള വിഷയത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
Comments