ിയമസഭാ സ്പീക്കര്‍ എന്‍.ശക്തനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജന്. സ്പീക്കര്‍ പൊട്ടനാണെന്ന് അദ്ദേഹം പരിഹസിച്ചു. പൊട്ടന് സ്പീക്കറെ ഓര്‍ത്തു നമ്മള് ലജ്ജിക്കണം. ബജറ്റ് അവതരണ ദിവസം നിയമസഭയിലെ ലഡു വിതരണവും ചുംബനവും കാണാത്ത സ്പീക്കര്‍ കണ്ണുപൊട്ടനാണ്. കണ്ണുപൊട്ടനെന്തിനാണ് കംപ്യൂട്ടറെന്നും ജയരാജന് ചോദിച്ചു.
Comments