സുപ്രീംകോടതി വിധി സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ചെന്നിത്തല
Text Size
Story Dated: Tuesday, March 24, 2015 03:55 hrs UTC
തിരുവനന്തപുരം: ഐ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി കേരളത്തില്‍ നിലനില്‍ക്കുന്ന സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments