ദേശീയപാതയില്‍ കലവൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശികളായ വിനോദ്, പ്രീതി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ 6.45 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Comments