കൊല്ലങ്കോട് മുതലമട നണ്ടന്‍കീഴായ കൊട്ടപ്പള്ളം കോളനിയില്‍ വേലായുധന് (52) ഭാര്യയുടെ വെട്ടേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു കൊലപാതകം. ഉറങ്ങിക്കിടക്കുമ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഓമനയെ (48) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് നാല് മക്കളുണ്ട്. മോഹനന്, മുരുകന്, ദേവു, കാര്‍ത്തു എന്നിവര്‍ വേലായുധന്‍െറ സഹോദരങ്ങളാണ്
Comments