കോണ്‍ഗ്രസ് ഉപാധ്യക്ഷനും ലോക്സഭാംഗവുമായ രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'അമേഠിക്ക് നാഥനില്ലാതായി' എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്. രാഹുലിന്റെ മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ അമേഠി. അവിടുത്തെ വികസന പ്രശ്നങ്ങളും പോസ്റ്ററില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments