You are Here : Home / News Plus

മാണിയ്‌ക്കെതിരെ ലോകായുക്‌തയില്‍ മൊഴി

Text Size  

Story Dated: Friday, March 27, 2015 11:36 hrs UTC

തിരുവനന്തപുരം : ബാറുടമയായ സാജു ഡൊമിനിക്‌ ബാര്‍ കോഴകേസില്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ലോകായുക്‌തയില്‍ മൊഴി നല്‍കി.ലോകായുക്‌തയ്‌ക്ക് മുന്നില്‍ നേരിട്ട്‌ ഹാജരായാണ്‌ സാജു ഡൊമിനിക്‌ മൊഴി നല്‍കിയത്‌. ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ തങ്കച്ചന്‍ മാണിയുടെ വീട്ടിലേയ്‌ക്ക് കയറിപ്പോകുന്നത്‌ താന്‍ കണ്ടുവെന്നാണ്‌ സാജു ഡൊമിനിക്കിന്റെ മൊഴി. അതേസമയം, മാണിയുടെ വീട്ടിലേയ്‌ക്ക് കയറിപ്പോയ തങ്കച്ചന്‍ പണം കൈമാറുന്നത്‌ കണ്ടിട്ടില്ലെന്നും സാജു മൊഴി നല്‍കിയിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.