You are Here : Home / News Plus

മങ്കട അരിപ്ര വളവില്‍ എല്‍.പി.ജി ടാങ്കര്‍ മറിഞ്ഞു

Text Size  

Story Dated: Sunday, March 29, 2015 03:13 hrs UTC

മലപ്പുറം: മങ്കട അരിപ്ര വളവില്‍ എല്‍.പി.ജി ടാങ്കര്‍ മറിഞ്ഞു. വാതകം ചോര്‍ന്നിരുന്നെങ്കിലും പൊലീസും അഗ്നിശമന സേനയും സ്ഥലത്തത്തെി ചോര്‍ച്ച അടച്ചു. ചേളാരി ഐ.ഒ.സി പ്ളാന്‍റില്‍ നിന്ന് ടാങ്കര്‍ എത്തിച്ച് വാതകം മാറ്റാന്‍ ശ്രമം തുടരുന്നു. പുലര്‍ച്ചെ 5.30നായിരുന്നു അപകടം. കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുയാണ്. വാതകം പൂര്‍ണമായി മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിക്കൂം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.