You are Here : Home / News Plus

പി.സി: അന്തിമ തീരുമാനം വ്യാഴാഴ്ച; മുഖ്യമന്ത്രി

Text Size  

Story Dated: Sunday, March 29, 2015 08:38 hrs UTC

 പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുമായും അലോചിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകണമെന്നും ഇല്ലാത്തപക്ഷം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം കെ.എം. മാണി യുഡിഎഫിനു മുന്നറിയിപ്പു നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.