You are Here : Home / News Plus

മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരെ ലോകായുക്തയില്‍ ഗണേഷിന്റെ മൊഴി

Text Size  

Story Dated: Monday, March 30, 2015 07:31 hrs UTC

പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരെ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ലോകായുക്തയില്‍ മൊഴി നല്‍കി. മന്ത്രിയുടെ സ്വത്ത് വിവരങ്ങളും ആദായനികുതി രേഖകളും പരിശോധിക്കണമെന്ന് അദ്ദേഹം ലോകായുക്ത മുമ്പാകെ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനത്തിലെ ചെയര്‍മാനായി ഇബ്രാഹീം കുഞ്ഞ് നിയമിതനായകാലം മുതലുള്ള അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച രേഖകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഗഷേഷ് കുമാര്‍ ലോകായുക്തയെ അറിയിച്ചു. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.