You are Here : Home / News Plus

പെട്രോള്‍ വില 49 പൈസയും ഡീസല്‍ വില 1.21 രൂപയും കുറച്ചു

Text Size  

Story Dated: Wednesday, April 01, 2015 06:58 hrs UTC

രാജ്യത്തെ പെട്രോള്‍ വില 49 പൈസയും ഡീസല്‍ വില 1.21 രൂപയും കുറച്ചു. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില പരിഷ്‌കരിച്ചത്.ഇതുപ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 60 രൂപയും ഡീസലിന് ലിറ്ററിന് 48.50 രൂപയുമാകും. പ്രദേശിക നികുതികള്‍ക്കനുസരിച്ച് സംസ്ഥാനങ്ങളില്‍ ചെറിയ വ്യതിയാനം ഉണ്ടാകും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.