You are Here : Home / News Plus

ബിഹാറില്‍ കര്‍ഷകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി

Text Size  

Story Dated: Wednesday, April 01, 2015 08:55 hrs UTC

ബിഹാറില്‍ കര്‍ഷകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. അരുണംഗാബാദ് ജില്ലയിലാണു സംഭവം. മുക്ത്യാര്‍ ബുയാന്‍ എന്ന കര്‍ഷകനാണു കൊല്ലപ്പെട്ടത്. പോലീസുകാരുടെ ചാരനാണെന്ന സംശയത്തെ തുടര്‍ന്നാണു മാവോയിസ്റ്റുകള്‍ ഇയാളെ വധിച്ചത്. പല തവണ മാവോയിസ്റ്റുകള്‍ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.