You are Here : Home / News Plus

യെമനിലുള്ള ഇന്ത്യക്കാരോടു തയാറാകാന്‍ നിര്‍ദ്ദേശം

Text Size  

Story Dated: Wednesday, April 01, 2015 09:11 hrs UTC

യുദ്ധം രൂക്ഷമാകുന്ന യെമനിലുള്ള ഇന്ത്യക്കാരോടു മടക്കയാത്രയ്ക്കു തയാറാകാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ എംബസിയാണു നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ വിമാനത്തിനു സനാ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാരോടു യാത്രയ്‌ക്കൊരുങ്ങാന്‍ നിര്‍ദേശം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.