You are Here : Home / News Plus

യോഗേന്ദ്ര യാദവിനെ ആം ആദ്മി മുഖ്യ വക്താവ് സ്ഥാനത്തുനിന്ന് നീക്കി

Text Size  

Story Dated: Thursday, April 02, 2015 08:00 hrs UTC

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ ആം ആദ്മി പാര്‍ട്ടിയില്‍ ശുദ്ധികലശം തുടരുന്നു. ദേശീയ നിര്‍വാഹക സമിതിയില്‍നിന്നു  പുറത്താക്കിതിനു പിന്നാലെ യോഗേന്ദ്ര യാദവിനെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ വക്താവ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണ്‍, ഡോ. അനന്ത് കുമാര്‍, ആദിഷി മെര്‍ലേന എന്നിവരേയും ഒഴിവാക്കി. ഇതിനെ തുടര്‍ന്ന് 20 പേരടങ്ങുന്ന പുതിയ വക്താക്കളുടെ പേരും പാര്‍ട്ടി പുറത്തിറക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.